H. G. Mar Andrews Thazhath Baptizing Joel Joji Kainikunnel of Vendore Parish, the 5th son of Proud Parents Joji and Leenus Kainikunnel . LOAF members with Spiritual Director Rev. Fr. Frederick Eluvathunkal attended the function. A fitting reply to Dr. M. Leelavathy's Comments published in Mathubhumi daily. Dr. Tony Joseph.
അഭിവന്ദ്യ ആണ്ട്രൂസ് താഴത്ത് പിതാവ് വെണ്ടൂര്‍ ഇടവകയിലെ ജോജി ലീനുസ് കൈനികുന്നേല്‍ ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിനു മാമോദീസ നല്കി. ലോഫിനെ പ്രതിനിധീകരിച്ചു സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ഫ്രെഡറിക്ക് എലവുത്തിങ്കല്‍, ഡോ. ജോര്‍ജ് ലിയോണ്‍, ഡോ. അലോഷ്, ഡോ. ടോണി ജോസഫ് എന്നിവര്‍ സംബന്ധിച്ചു. കുഞ്ഞുങ്ങള്‍ ഒന്നില്‍ കൂടുന്നത് സഹിക്കാനാവാത്ത മലയാളത്തിലെ സാംസ്കാരിക നായകര്‍ക്ക് ഒത്ത മറുപടി നല്കാന് ഇത്തരം പരിപാടികള്‍ അത്യന്താപേക്ഷിതമാണ്. ഡോ. ടോണി ജോസഫ്, ഡോ. സുനി ടോണി.
No comments:
Post a Comment
Your Comment will be published after approval by moderator.