LOAFLOGO

LOAFLOGO

LOAF - LEGION OF APOTOLIC FAMILES

LOAF PRAYER



Oh! Most loving Jesus, we offer ourselves and all the families in the world to your Sacred Heart. Bless us oh, Lord, to become families as you envisioned in creation and grow into your purity. Strengthen us to resist the temptations in our daily life. Make each one of us instruments of your peace and love for the purification of all families in the world.



Holy Mother of God, keep us in your Immaculate Heart and help us to lead our family life according to the teachings of your Son and His Church.



St. Gianna, Pray for all families!



Bld. Mariam Thressia, Pray for us!



1 Our Father, 3 Hail Mary, 1 Holy be. Amen!





About Me

My photo
Thrissur, Kerala, India
FATHER & HEAD - MAR ANDREWS THAZHATH, METROPOLITAN ARCH BISHOP OF THRISSUR. SPIRITUAL DIRECTOR - REV. FR. FREDERICK ELUVATHINGAL. DIRECTOR - REV. FR. FRANCIS ALOOR. PRESIDENT COUPLE - DR. TONY JOSEPH & DR. SUNY TONY. SECERETARY COUPLE - DR. GEORGE LEON & MRS. ANI GEORGE LEON TREASURER COUPLE - MR. A. I. JAMES & MRS. JESSY JAMES.

Search This Blog

Sunday, December 26, 2010

LOAF VOWS RENEWAL

ലോഫിന്റെ  വ്രത വാഗ്ദാന നവീകരണം 27-12-2010 വൈകിട്ട് 7.30 നു ഫാമിലി അപോസ്തോലെറ്റില്‍ വച്ച് നടത്തുന്നു.

Sunday, November 7, 2010

ANNUAL RETREAT 2010


Father & Head of LOAF, H.G. Mar Andrews Thazhath in prayers for the Shower of the Holy Spirit on LOAF.

Thursday, September 16, 2010

Cograts to little Jerome James for Inaugurating Mother's meet!

JEROME JAMES IN THE HANDS OF THE FATHER AND HEAD OF LOAF, MAR ANDREWS THAZHATH INAUGURATING MATHRU SAMGHAM MEET!!
Jerome is the 5th son of James A.I. and Jessy James, Treasurer Couple of LOAF.

Monday, August 23, 2010

III MAJOR ARCHIEPISCOPAL ASSEMBLY

FATHER AND HEAD OF SYROMALABAR CHURCH




DR. TONY JOSEPH PRESENTING THE REPORT OF PROLIFE ACTIVITIES. LOAF WAS MENTIONED IN THE REPORT.

Wednesday, July 28, 2010

LOAF Congratulates it's Director on being appointed as the Seceretary, Oriental Canon Law Society of India!

Tuesday, July 6, 2010

JEROME'S BAPTISM

Jerome, 5th son of Jamesettan & Jessy chechy got baptized by the Father & Head of LOAF, Mar Andrews Thazhath at Thiroor church on 3-7-10. Director Fr. Francis Aloor, Former Spiritual Director Fr. Varghese Kuthoor and President Dr. Tony Joseph attended the Baptism.

Wednesday, June 2, 2010

ANNUAL RETREAT

ലോഫിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ധ്യാനം ജൂണ്‍ 10 വൈകിട്ട് മുതല്‍ പട്ടിക്കാട് ധ്യാന കേന്ദ്രത്തില്‍ വച്ച് നടക്കും. റവ. ഫാ. സുരേഷാണ് ധ്യാനം നയിക്കുന്നത്.

Our Annual Retreat will be held in Pattikkad Retreat Centre from 10th evening onwards. Rev. Fr. Suresh will lead the Retreat.

NIGHT VIGIL!

ലോഫിന്റെ ഈ മാസത്തെ നൈറ്റ്‌ വിജില്‍ 4 - 06 -2010  വെള്ളിയാഴ്ച രാത്രി 9 മുതല്‍ 12 വരെ ഫാമിലി അപോസ്തോലൈറ്റ് സെന്ററില്‍ വെച്ച് നടക്കുന്നു.

 Night Vigil for the month of June at Family Apostolate Centre, Thrissur from 9-12 p.m.

Monday, May 24, 2010

God Blessed Them "Be Fruitful and Multiply".

H. G. Mar Andrews Thazhath Baptizing Joel Joji Kainikunnel of Vendore Parish, the 5th son of Proud Parents Joji and Leenus Kainikunnel . LOAF members with Spiritual Director Rev. Fr. Frederick Eluvathunkal attended the function. A fitting reply to Dr. M. Leelavathy's Comments published in Mathubhumi daily. Dr. Tony Joseph.
അഭിവന്ദ്യ ആണ്ട്രൂസ് താഴത്ത് പിതാവ് വെണ്ടൂര്‍ ഇടവകയിലെ ജോജി ലീനുസ് കൈനികുന്നേല്‍ ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിനു മാമോദീസ നല്‍കി. ലോഫിനെ പ്രതിനിധീകരിച്ചു സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ഫ്രെഡറിക്ക് എലവുത്തിങ്കല്‍, ഡോ. ജോര്‍ജ് ലിയോണ്‍, ഡോ. അലോഷ്, ഡോ. ടോണി ജോസഫ് എന്നിവര്‍ സംബന്ധിച്ചു. കുഞ്ഞുങ്ങള്‍ ഒന്നില്‍ കൂടുന്നത് സഹിക്കാനാവാത്ത മലയാളത്തിലെ സാംസ്കാരിക നായകര്‍ക്ക് ഒത്ത മറുപടി നല്‍കാന്‍ ഇത്തരം പരിപാടികള്‍ അത്യന്താപേക്ഷിതമാണ്. ഡോ. ടോണി ജോസഫ്, ഡോ. സുനി ടോണി.  

Thursday, May 6, 2010

FEP III ANNOUNCED!

ലോഫിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന കുടുംബ നവീകരണ സെമിനാര്‍ ആണ് FEP . (FAMILY ENRICHMENT PROGRAMME ) .മെയ്‌ മാസം 23   നു കൊട്ടേക്കാട് ഫൊറോന പള്ളിയില്‍ വച്ച് FEP III നടക്കുന്നു. 1 . 30 p .m . മുതല്‍ 5 മണി വരെ ആണ് പരിപാടി. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്ത നമ്പരില്‍ ബന്ധപ്പെടുക.
ഫാ. ഫ്രാന്‍സിസ് ആളൂര്‍ - 9744562899 .
ഡോ. ടോണി ജോസഫ്‌ - 9447002600 .
ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
ഡോ. ടോണി/ഡോ. സുനി - പ്രസിഡന്റ്‌ ദമ്പതികള്‍.

LOAF NIGHT VIGIL AT FAMILY APOSTOLATE

ലോഫിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ വെള്ളിയാഴ്ചയും ജാഗരണ പ്രാര്‍ത്ഥന നടത്തുന്നു.ആദ്യ ജാഗരണം 7 /5 /2010 വെള്ളിയാഴ്ച  രാത്രി ൯ മുതല്‍ പന്ത്രണ്ടു മണി വരെ ഫാമിലി അപോസ്റൊലറെ സെന്ററില്‍   വച്ച് നടത്തുന്നു. കുടുംബങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഗ്രഹമുള്ള ദമ്പതികള്‍ക്ക് സ്വാഗതം.
ഡോ. ടോണി ജോസഫ്‌, പ്രസിഡന്റ്‌ .

Sunday, May 2, 2010

ലോഫിന്റെ ഈ മാസത്തെ മാസധ്യാനം ഇന്ന് (2 /5 /2010 ) ഞായറാഴ്ച 2 മണി മുതല്‍ ഫാമിലി അപ്പസ്തോലെറ്റ് സെന്ററില്‍ വച്ച് നടന്നു. ഡയറക്ടര്‍ ബ.  ഫാ. ഫ്രാന്‍സിസ് ആള്ലൂര്‍ നേതൃത്വം നല്‍കി. ബ. ഫാ. റാഫേല്‍ മുത്തുപീടിക ധ്യാനം നയിച്ചു. ശ്രീ. കെ. എം. ഫ്രാന്‍സിസ് സാര്‍ ക്ലാസ്സു നയിച്ചു. അംഗങ്ങള്‍ ആയ ദമ്പതികള്‍ സംബന്ധിച്ചു. 7 /5 / 2010 നു ലോഫിന്റെ പ്രഥമ ജാഗരണ പ്രാര്‍ത്ഥന ഫാമിലി അപ്പസ്തോലെറ്റ് സെന്ററില്‍ നടാക്കും. താല്പര്യമുള്ളവര്‍ക്ക് സംബന്ധിക്കാം.
ഡോ. ടോണി ജോസഫ്‌.

Saturday, May 1, 2010

FAMILY ENRICHMENT PROGRAMME - PUTHUR

ലോഫിന്റെ ആഭിമുഖ്യത്തില്‍ പുത്തൂര്‍ ഫൊറോന പള്ളിയില്‍ വച്ച് 25 - 5 - 2010 നു നടന്ന FEP II സെമിനാര്‍ പങ്കെടുത്തവര്‍ക്ക് നല്ല അനുഭവമായി. പല ദമ്പതികളും തങ്ങളുടെ ഇടവകയില്‍ ഈ പരിപാടി നടത്തുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പരിശുധത്മവിന്റെ നിറവു നല്‍കി അനുഗ്രഹിച്ച ദൈവത്തിനു നന്ദി പറയുന്നു. അടുത്ത FEP കൊട്ടേക്കാട് / പറപ്പൂര്‍ ഫൊറോന പള്ളിയില്‍ ആയിരിക്കും.

Saturday, March 13, 2010

LOAF ACTIVITIES.

ലോഫ് എല്ലാ മാസവും ആദ്യ ഞായറാഴ്ച  മാസധ്യാനം നടത്തുന്നു. 2 മണി മുതല്‍ 9 മണി വരെ ആണ് മാസധ്യാനം നടത്തുന്നത്. അംഗങ്ങളായ എല്ലാ ദമ്പതികളും നിര്‍ബന്ധമായി മാസധ്യനത്തില്‍ സംബന്ധിക്കുന്നു. പ്രാര്‍ത്ഥന, കുമ്പസാരം, ആത്മീയ പ്രഭാഷണം, ഗ്രൂപ്പ്‌ ചര്‍ച്ച, പഠന ക്ലാസ്സ്‌, ആരാധന, ലോഫ് മീറ്റിംഗ് എന്നിവ ഉണ്ടായിരിക്കും. ഭക്ഷണത്തിന് ശേഷം സ്വഭവനങ്ങളിലേക്ക് മടങ്ങും.
ലോഫിന്റെ ഔട്രീച് പ്രോഗ്രാം ആരംഭിച്ചു. ആദ്യ പരിപാടി ഫാമിലി അപ്പസ്തോലേറ്റില്‍ വച്ച് നടന്നു. ഫെബ്രുവരി 21 -നു നടന്ന പരിപാടിയില്‍ 20 കുടുംബങ്ങള്‍ പങ്കെടുത്തു. അടുത്ത പ്രോഗ്രാം ഫൊറോന അടിസ്ഥാനത്തില്‍ നടത്തുന്നു. ഏപ്രില്‍ മാസം 25 -നു പുത്തൂര്‍ ഫൊറോന പള്ളിയിലും മെയ്‌ മാസം 16 -നു പറപ്പൂര്‍ ഫൊറോന പള്ളിയിലും ആണ് പരിപാടികള്‍ നടക്കുക. ഈ പരിപാടികളില്‍ ഈ ഫൊറോനകളില്‍ നിന്നുള്ള 1994 -നു ശേഷം വിവാഹിതരായ ദമ്പതികളെ ആണ് പ്രതീക്ഷിക്കുന്നത്. എല്ലാവരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
എന്ന്,
ഫാ. ഫ്രാന്‍സിസ് ആളൂര്‍ , ഡയറക്ടര്‍ , ലോഫ്.
ഡോ. ടോണി ജോസഫ്‌ & ഡോ. സുനി ടോണി, പ്രസിഡന്റ്‌ ദമ്പതികള്‍.
ഡോ. ജോര്‍ജ് ലിയോണ്‍ & അനി ജോര്‍ജ് ലിയോണ്‍, സെക്രട്ടറി ദമ്പതികള്‍.
ശ്രീ. ജെയിംസ്‌ എ. ഐ. & ജെസ്സി ജെയിംസ്‌,  ട്രെഷറര്‍ ദമ്പതികള്‍.